Breaking News

പാറക്കല്ലുകൾ പൊട്ടിച്ച് മാറ്റാൻ നടപടിയായി ഓട്ടക്കണ്ടത്തെ കുടുംബങ്ങൾക്ക് ആശ്വാസം


 ക​ള്ളാ​ര്‍ ഓ​ട്ട​ക്ക​ണ്ടം കോ​ളനി​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന ഭീ​മ​ന്‍ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു മാ​റ്റാ​ന്‍ ന​ട​പ​ടി​യാ​കു​ന്നു. രാ​സ​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ക​ല്ലി​നു വി​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​ക്കി​യാ​ണ് പൊ​ട്ടി​ച്ചു മാ​റ്റു​ക. 18000 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം കൊ​ണ്ട് ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ചു നീ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​സ​വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കാ​നാ​യി ക​ല്ലി​ല്‍ കു​ഴി​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​.

No comments