Breaking News

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനസഹായമൊരുക്കി പരപ്പയിലെ ബിജെപി പ്രവർത്തകർ



പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തിലെ എട്ടാം വാർഡായ പരപ്പ പന്നിയെറിഞ്ഞികൊല്ലിയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്ക് ബിജെപി പരപ്പ ബൂത്ത്‌ കമ്മിറ്റി പഠന സഹായമായി മൊബൈൽ ഫോൺ നൽകി, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രാവതി മേലത്ത്,ബിജെപി ബൂത്ത്‌ പ്രസിഡന്റ് മുരളീധരൻ ഇ,പ്രമോദ് വർണ്ണം, ഹരികൃഷ്ണൻ, സുരേന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് എൻ കെ രാഹുൽ എന്നിവർ സംബന്ധിച്ചു.





No comments