Breaking News

കോവിഡ് ബാധിച്ച് മരിച്ചു ചായ്യോത്ത് എൻ.ജി നഗറിലെ ഹാജിറ (67)ആണ് മരിച്ചത്


കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കയ്യൂർ രക്തസാക്ഷി പളളിക്കാൽ അബൂബക്കറിൻ്റെ കുടുംബാംഗം ചായ്യോത്ത് എൻ.ജി നഗറിലെ ഹാജിറ (67) ആണ് മരിച്ചത്. പരിയാരം ഗവ.മെഡിക്കൽ കോളേജിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ഇസ്മയിൽ ,നാസർ ഫെരീഫ, മുനീർ മരുമകൾ: സർഫുന്നീസ ഫൗസിയ ഇബ്രാഹിം നസീമ. സഹോദരങ്ങൾ ജമീല, പരേതരായ മുഹമ്മദ് , മുഹമ്മദ് കുഞ്ഞി

No comments