Breaking News

നവവരൻ മരണപെട്ടു


 ഇരിട്ടി: കുന്നോത്ത് കൊല്ലന്നൂർ ഡൊമിനിക്കിന്റെ മകൻ ആൽബിൻ (28) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുന്നോത്ത്സെന്റ് തോമസ് പള്ളിയിൽ. ആൽബിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികയുന്നതിന്ന് മുമ്പാണ് വിധി തട്ടിയെടുത്തത്. വിവാഹം കഴിഞ്ഞു രണ്ടാമത്തെ ദിവസം പെട്ടന്ന് ഉണ്ടായ തല വേദനയെ തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഓപ്പറേഷൻ നടത്തിയെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. നിത്യയാണ് ഭാര്യ

No comments