തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അംഗത്വം പുനസ്ഥാപിക്കാം
കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളില്‍ രണ്ടിലധികം തവണ അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ ഡിസംബര്‍ 31 വരെ സമയപരിധി നിശ്ചയിച്ചു. തൊഴിലാളികള്‍ ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ നല്‍കി ഉത്തരവ് കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
No comments