Breaking News

ബേളൂർ ഹോമിയോ ഡിസ്പൻസറി ശുചീകരിച്ച് യുവശക്തി ഗ്രന്ഥാലയം പ്രവർത്തകർ


അട്ടേങ്ങാനം കുഞ്ഞിക്കൊച്ചി യുവശക്തി ഗ്രന്ഥാലയം &വായനശാല ബേളൂർ ഹോമിയോ ഡിസ്‌പെൻസറി പരിസരം പ്രവർത്തകർ ശുചീകരിച്ചു. വായനശാല പ്രസിഡന്റ്‌ എ. അരവിന്ദൻ, സെക്രട്ടറി പി. ഗോപി, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വായനശാലയിൽ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ക്വിസ് മത്സരം സംഘടിപ്പിച്ചു

No comments