Breaking News

ചിറ്റാരിക്കാൽ ബസ്സ്റ്റാൻഡ് ശുചീകരിച്ച് യുവജനക്ഷേമ ബോർഡിന്റെ യൂത്ത് ആക്ഷൻ ഫോഴ്സ്


 ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡ് ഗാന്ധിജയന്തി ദിനാഘോഷത്തിന് ഭാഗമായി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഉള്ള ഗാന്ധി പ്രതിമയുടെ മുമ്പിൽ പുഷ്പാർച്ചന നടത്തുകയും,തുടർന്ന് യുവജനക്ഷേമ ബോർഡിൻറെ യൂത്ത് ആക്ഷൻ ഫോഴ്സ് ക്ലീനിങ് പ്രവർത്തനം നടത്തുകയും ചെയ്തു

പ്രസിദ്ധ പ്രോഗ്രാം പഞ്ചായത്ത് പ്രസിഡൻറ് ജെസി ടോം ഉദ്ഘാടനം ചെയ്തു ,വൈസ് പ്രസിഡണ്ട് ജെയിംസ് പന്തംമാക്കൽ അധ്യക്ഷത വഹിച്ചു

യൂത്ത് കോഡിനേറ്റർ ജോസഫ് അടിച്ചിലാമക്കൽ സ്വാഗതം ആശംസിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ .ശ്രീനിവാസൻ ,മെഡിക്കൽ ഓഫീസർ Dr.സൂര്യ രാഘവൻ , ലിൻസ്കുട്ടി സെബാസ്റ്റ്യൻ,സണ്ണി കൊയ്തുരത്തിൽ യുവ പ്രവർത്തകർ ആയിരിക്കുന്ന .അതുൽ രാജ്,ശരത്ത്,മനു ചവറ ഗിരി ,ഷമീം ചിറ്റാരിക്കാൽ തുടങ്ങിയവർ സംസാരിച്ചു

No comments