Breaking News

വ്യാപാരിക്കും മകനും കോവിഡ്; അട്ടേങ്ങാനത്ത് രണ്ട് ദിവസത്തേക്ക് കടകൾ പൂർണ്ണമായും അടച്ചിടും


വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അട്ടേങ്ങാനത്ത് 2 ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ പഞ്ചായത്തി നിർദ്ദേശം നൽകി. കടകളും ടൗണിൽ പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങളും അണുവിമുക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് സി.കുഞ്ഞിക്കണ്ണൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോടോം-ബേളൂർ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും വാർഡ് അംഗത്തിനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു.

No comments