Breaking News

പരപ്പയിൽ വച്ച് ഇന്ന് നടന്ന കോവിഡ്19 പരിശോധനയിൽ മൊത്തം 172 പേരെ പരിശോധിച്ചതിൽ 15 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു


പരപ്പയിൽ വച്ച് ഇന്ന് നടന്ന കോവിഡ്19 പരിശോധനയിൽ മൊത്തം 172 പേരെ പരിശോധിച്ചതിൽ 15 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 5 വ്യാപാരികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പരപ്പയിലെ 5 വ്യാപാര സ്ഥാപനങ്ങളും അതിന് തൊട്ടടുത്ത വ്യാപാര സ്ഥാപനവും 3 ദിവസ്ഥത്തക്ക് അടച്ചിടാൻ നിർദ്ദേശം.

No comments