Breaking News

വിദ്യാസമുന്നതി സ്കോളര്‍ഷിപ്പ്


മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം.

സ്‌കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ , മുൻ വർഷങ്ങളിൽ സ്കോളര്‍ഷിപ്പ് ലഭിച്ചവർ പുതുതായി അപേക്ഷിക്കണം

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 20.10.2020


1️⃣  M.Phil & Ph.D Level

2️⃣  National Institute Level

3️⃣  CA/ICWA/CS Level

4️⃣  Post Graduate Level

5️⃣  Graduate Level

6️⃣  Diploma Level

7️⃣  Higher Secondary Level 

🌐 http://www.schemes.kswcfc.org/index.php

🌐 https://www.kswcfc.org/

No comments