Breaking News

കോവിഡ് വ്യാപനം: ആലക്കോട് ടൗണ്‍ ശനിയാഴ്ച വരെ അടച്ചിടും


 ആലക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആലക്കോട് ടൗണ്‍ ഇന്ന് മുതല്‍  അടച്ചിടും. ശനിയാഴ്ച്ച മുതല്‍ കടകള്‍ തുറക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും പ്രവര്‍ത്തിക്കും.അരങ്ങം പോലീസ് സ്റ്റേഷന്‍ മുതല്‍ കരുവഞ്ചാല്‍ ന്യൂ ബസാര്‍ വരെയുള്ള ഭാഗത്താണ് നിയന്ത്രണം.

No comments