Breaking News

പിന്നോട്ട് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയിൽപ്പെട്ട് കൗമാരക്കാരന് ദാരുണാന്ത്യം


മലപ്പുറം വേങ്ങര പാറക്കൽ ഹസ്സൻകുട്ടി സാബിറ ദമ്പതികളുടെ മകനായ ഷിബിലിയാണ് മരിച്ചത്. ജീപ്പിൽ വാഴക്കുലയും മറ്റും ഉണ്ടായിരുന്നതിനാൽ തല പുറത്തേക്കിട്ടാണ് ഷിബിലി ജീപ്പിനുള്ളിൽ ഇരുന്നത്.ഊരകം മലയിൽ ചേരൂർ കൊട്ടേക്കാട്ട്പറമ്പിലാണ് സംഭവം.പ്ലസ് വൺ പ്രവേശനം കാത്തിരിക്കുമ്പോഴാണ് ഷിബിലിയെ വിധി തട്ടിയെടുത്തത്

No comments