Breaking News

ദളിത് പീഢനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഡി.എസ്.എസ് കേരള വെള്ളരിക്കുണ്ടിൽ പ്രതിഷേധ സമരം നടത്തി



ഇന്ത്യയിൽ നടന്നുവരുന്ന ദളിത് പീഢനങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ ഡി.എസ്.എസ് കേരള നേതൃത്വത്തിൽ താലൂക്ക് തലങ്ങളിൽ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് വെള്ളരിക്കുണ്ടിൽ സമരം നടത്തിയത്.

ഡി. എസ്.എസ് കേരള ചെയർമാൻ രമേശൻ ബന്തടുക്ക സമരം ഉദ്ഘാടനം ചെയ്തു.
സുധൻ കെ.ആർ, രമേശൻ അരിങ്കല്ല്, കാർത്യായനി, ജ്യോതിലാഷ് എന്നിവർ സംബന്ധിച്ചു.

No comments