Breaking News

നീലേശ്വരം താലൂക്കാശുപത്രിയിൽ ദിവസവേതനത്തിൽ ഒഴിവുകൾ



നീലേശ്വരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികളിലേക്ക് താൽക്കാലിക ഒഴിവുകൾ


1.ക്ലിനിംഗ് സ്റ്റാഫ്

യോഗ്യത - എസ് എസ് എൽ സി

2.ഡയാലിസിസ് ടെക്നീഷ്യൻ

യോഗ്യത - ഡിപ്ലോമ ഇൻഡയാലിസിസ് ടെക്നോളജി (DME അംഗീകൃതം)

3. റേഡിയോഗ്രാഫർ യോഗ്യത - ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി (DME അംഗീകൃതം)

4. സ്റ്റാഫ് നേഴ്സ് യോഗ്യത - ജനറൽ നേഴ്സിംഗ് ആൻ്റ് മിഡ് വൈഫറി കോഴ്സ്


പ്രായപരിധി - 18 നും 40നും മദ്ധ്യേ

നിലേശ്വരം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന


ക്ലിനിംഗ് സ്റ്റാഫ് തസ്തികയിൽ ഈ മാസം 27 ന് 10 മണിക്കും മറ്റ് തസ്തികയിൽ 28 ന് രാവിലെ 10 മണിക്കും അസ്സൽ സർട്ടിഫിക്കറ്റുമായി നിലേശ്വരം താലൂക്കാശുപത്രിയിൽ നേരിട്ട് ഹാജരാവണം

ഫോൺ - 04672282933

No comments