കരിവേടകം:വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡൻ്റും കരിവേടകം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലിൻ്റെ ഭാര്യ ജിനോ ജോസാണ് മരിച്ചത്.നാല് ദിവസം മുമ്പ് കരിവേടകത്തെ വീട്ടിൽ നിന്നും വിഷം കഴിച്ച ജിനോ ഇന്നു പുലർച്ചെ പരിയാരത്ത് വെച്ചാണ് മരിച്ചത്
No comments