Breaking News

സൂപ്പർമാർക്കറ്റിൽ മോഷണം


അജാനൂരിൽ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് പണം കവർന്നു. ചിത്താരി വാണിയമ്പാറയിലെ ഡെയിലി ഫ്രഷ് സൂപ്പർമാർക്കറ്റ് ആണ് കുത്തിത്തുറന്നത്. നാൽപ്പതിനായിരം രൂപ കവർന്നു. കടയുടെ ഷട്ടർ തകർത്താണ് അകത്ത് കടന്ന തെന്ന് സംശയിക്കുന്ന. ഒരു പൂട്ട് മുറിച്ചുമാറ്റുകയും മറ്റൊരു പൂട്ട് അടർത്തിയെടുക്കുകയും ചെയ്ത നിലയിലാണുള്ളത്. കടയിലെ സിസിടിവി യുടെ വയറുകൾ അറുത്തുമാറ്റിയിട്ടുണ്ട്. പള്ളിക്കരയിലെ ഷാനവാസിൻ്റ ഉടമസ്ഥതയിലുള്ളതാണ് കട. ഹെഡ് ലൈൻസ്.

No comments