Breaking News

ഫാ.സ്റ്റാൻ സ്വാമിയുടെ അന്യായമായ അറസ്റ്റ്: ക്നാനായ കത്തോലിക്കാ കോൺഗ്രസ് രാജപുരത്ത് പ്രതിഷേധിച്ചു

രാജപുരം:  ജാർഖണ്ഡിലെ ആദിവാസികളുടെ  ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് [KCC], രാജപുരം യൂണിറ്റ് പ്രതിക്ഷേധ ധർണ നടത്തി.  രാജപുരം ഫോറോന പള്ളി വികാരി റവ.ഫാ.ജോർജ്ജ് പുതുപറമ്പിൽ ധർണാ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് മാത്യൂ പൂഴിക്കാലാ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോസ് മരുതൂർ സ്വാഗതവും ,ഫോറോന വൈസ് പ്രസിഡൻ്റ് സൈമൺ മണ്ണൂർ നന്ദിയും പറഞ്ഞു.

No comments