കേരള നിയമസഭയുടെ യുവജനകാര്യവും യുവജനക്ഷേമവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേരുന്നു. വീഡിയോ കോൺഫറൻസിലൂടെയുള്ള യോഗം 15, 20 തിയതികളിൽ രാവിലെ 10.30 മുതൽ നിയമസഭാ സമുച്ചയത്തിൽ നടക്കും. ഈ മാസം ഏഴിന് ചേർന്ന യോഗത്തിൽ 34 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗം ചേരുകയും ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കായി നിയമസഭാ സമിതി യോഗം 15നും 22നും
Reviewed by News Room
on
9:42 PM
Rating: 5
No comments