Breaking News

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം; സപ്ലൈകോയിൽ അസിസ്റ്റൻറ് സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു



കേരള സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ (മാവേലി സ്റ്റോറുകൾ) സെയിൽസ് മാൻ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

രണ്ടായിരത്തോളം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ടാവും.

പത്താം ക്ലാസ് ജയം ആണ് കുറഞ്ഞ യോഗ്യത.

ഉയർന്ന പ്രായപരിധി: 36 വയസ്സ് (SC/ST: 41, OBC: 39)


ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ

അവസാന തിയ്യതി: 21-10-2020

No comments