Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം ഏഴ് ജില്ലകളിൽ വീതം രണ്ട് ഘട്ടമായി



തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ ആദ്യവാരം നടത്തും . രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. നവംബര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് സബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. പുതിയ ഭരണ സമിതി ഡിസംബര്‍ 11 നകം ചുമതലയേല്‍ക്കും

No comments