Breaking News

മരുതോം ഗ്രാമദീപം സാംസ്ക്കാരിക വേദി ഓൺലൈൻ നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു


ഗ്രാമദീപം സംസ്ക്കാരികവേദി മരുതോം കോളിച്ചാൽ നേതൃത്വത്തിൽ കാസർഗോഡ് ,കണ്ണുർ ,കോഴിക്കോട് ,വയനാട് ജില്ലകളിലെ കലാക്കാരന്മാരെ അണിനിരത്തി ഒക്‌ടോബർ15 വരെ ഒരു ഓൺലൈൻ തനത് നാടൻപാട്ട് മത്സരം സംഘടിപ്പിക്കുന്നു

യഥാക്രമം
5005 രൂപയും ട്രോഫിയും
3003 രൂപയും ട്രോഫിയും
1001 രൂപയും ട്രോഫിയും
ആണ് സമ്മാനങ്ങൾ

ഒക്ടോബർ 10 ന് മുൻപ് മത്സാരാർത്ഥികൾ രജിസ്ട്രഷൻ ചെയ്യുക.

കൂടുതൽ വിവരങ്ങൾക്ക്

7025877402 ,9207971143

No comments