Breaking News

റാണിപുരത്ത് മഹാത്മ പുരുഷ സ്വയം സഹായ സംഘം രൂപീകരിച്ചു.


പന്തിക്കാലിൽ രൂപീകരിച്ച മഹാത്മ പുരുഷ സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം നീലച്ചാൽ പി.എൻ.രാഘവൻ നായ്ക്ക് ഉതിരക്കുളം വിഷ്ണു ദേവസ്ഥാന പരിസരത്ത് തെങ്ങിൻ തൈ നട്ടു കൊണ്ട് നിർവ്വഹിക്കുന്നു. ചടങ്ങിൽ റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനൻ ,സംഘം സെക്രട്ടറി പി.കെ.അയ്യപ്പൻ മാസ്റ്റർ, എം.ബാലു, എം.ബാലകൃഷ്ണൻ, ബി.കെ.പ്രദീപ് പുളിയാർ കൊച്ചി, എം.ഗോപാലൻ, പ്രശാന്ത് മാധവൻ തുടങ്ങിയവർ സംബന്ധിച്ചു.

No comments