പരപ്പയിൽ വഞ്ചന ദിനമാചരിച്ചു
പരപ്പ .സംസ്ഥാന യു.ഡി.എഫ് കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് പരപ്പ വാർഡ് യു.ഡി.എഫ് കമ്മറ്റി പരപ്പയിൽ വഞ്ചന ദിനമാചരിച്ചു.പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.എം.ഇബ്രാഹിം ഉത്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ്- സി.ജെ.തോമസ്സ് ആധ്യക്ഷം വഹിച്ചു. മണ്ഡലം കോൺ. വൈസ് പ്രസിഡണ്ട് വി. കൃഷ്ണൻ, കെ.ഗോപാലൻ നായർ ,മനോഹരൻ.ടി, ഇ.കെ.ചന്ദ്രൻ നായർ, കണ്ണൻ. വി എന്നിവർ സംസാരിച്ചു.
No comments