Breaking News

പയ്യന്നൂർ അന്നൂരിൽ നാടൻ നോക്കും തിരകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പയ്യന്നൂർ അന്നൂരിൽ നാടൻ നോക്കും തിരകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
അന്നൂർ പീപ്പിൾസ് ക്ലബ്ബിന് സമീപത്തായാണ് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ ബാഗ് കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ബാഗ്‌ പരിശോധിച്ചപ്പോഴാണ് നാടൻതോക്കും പത്ത് തിരകളും കണ്ടെത്തിയത്. തോക്കും തിരകളും പോലീസ് കസ്റ്റഡിയിൽ എടുത്തു. എസ്.ഐ ഇ. മനോജിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

No comments