Breaking News

പെരിയ നവോദയ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ


പെരിയ: പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ 2021-22 അധ്യയന വർഷത്തിൽ ആറാം ക്ലാസിലേക്ക് നടക്കുന്ന പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 15. https://navodaya.gov.in/nvs/en/Admission-JNVST/JNVST-classലൂടെ അപേക്ഷിക്കാം. ഫോൺ: 04672234057, 9449334721, 7379558287.

No comments