Breaking News

പട്ടികജാതി വിദ്യാർത്ഥികൾ പഠനാവശ്യങ്ങൾക്കുള്ള തുക കൈപ്പറ്റണം


സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2020-2021 അധ്യയന വര്‍ഷത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ക്കായി (യൂണിഫോം, കുട, ബാഗ്, സ്‌റ്റേഷനറി തുടങ്ങിയവ വാങ്ങുന്നതിന്) പ്രൈമറി സെക്കണ്ടറി എഡ്യുക്കേഷന്‍ എയ്ഡ് പദ്ധതിപ്രകാരം ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ വീതം അനുവദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളുമായി രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെടേണ്ടതാണെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005

No comments