Breaking News

കാക്കടവ് - കീരിക്കുന്ന് റോഡ് സോളിംഗ് പ്രവർത്തി തുടങ്ങി


കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയ കാക്കടവ് കീരിക്കുന്ന് അറുകര റോഡ് സോളിംഗ് പ്രവൃത്തി പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുഭാഷ് അറുകര അദ്ധ്യക്ഷത വഹിച്ചു, ചടങ്ങിൽ പി.വി.ദാമോദരൻ ,ടി.വി.ദിനചന്ദ്രൻ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ടി.നാരായണൻ സ്വാഗതം പറഞ്ഞു.

No comments