Breaking News

എസ്.എം.എ തങ്ങളുടെ നിര്യാണത്തിൽ എൽ.ഡി.എഫ് അനുശോചിച്ചു


എൽ.ഡി.എഫ് മംഗൽപ്പാടി പഞ്ചായത്ത് കൺവീനറും ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡണ്ടുമായ എസ് എം എ തങ്ങളുടെ നിര്യാണത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ,ജനതാദൾ ജില്ലാ പ്രസിഡണ്ട് കെ എ കാദർ, ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അരയി, ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് ,കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ ,കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി പി ടി നന്ദകുമാർ ,
ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സണ്ണി അരമന, ജനറൽ സെക്രട്ടറി രതീഷ് പുതിയപുരയിൽ ,എന്നിരും അനുശോചനം അറിയിച്ചു.

No comments