Breaking News

വിവാഹവേദിയിൽ വച്ച് ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി നവദമ്പതികൾ


 വിവാഹ ദിനത്തിൽ ലൈബ്രറിയിലേക്ക് പുസ്തകം നൽകി ശ്രേദ്ധേയമായി നവദമ്പതികൾ. നീലേശ്വരം സ്വദേശിയും ഫോട്ടോഗ്രാഫറുമായ രാഹുൽ രാഘവും വധു പ്രീതി സ്വേതാ ഹെബ്രോമുമാണ് കാസർകോടിനൊരിടം ആരംഭിക്കുന്ന ലൈബ്രറിക്ക് കല്യാണ ദിനത്തിൽ പുസ്തകങ്ങൾ സമ്മാനിച്ചത്

No comments