Breaking News

എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽ നിർമ്മിച്ച ഗേൾസ് അമ്നിറ്റി സെന്റർ ഉദ്ഘാടനം ചെയ്തു

ചിറ്റാരിക്കാല്‍: റൂസ ഫണ്ട് ഉപയോഗിച്ച് എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽ നിർമ്മിച്ച ഗേൾസ് അമ്നിറ്റി സെന്റർ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. എം. രാജഗോപാലൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു.

No comments