Breaking News

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഇ.സി.ജി. ടെക്നീഷ്യന്റെ ഒഴിവ്


​കാസർകോട്: ജനറൽ ആസ്പത്രിയിൽ ഇ.സി.ജി. ടെക്നീഷ്യന്റെ ഒഴിവുണ്ട്. അഭിമുഖം നവംബർ മൂന്നിന് ജനറൽ ആസ്പത്രി സൂപ്രണ്ടിന്റെ കാര്യാലത്തിൽ. ഇ.സി.ജി. ടെക്നോളജി ഒരു വിഷയമായി എടുത്ത് വി.എച്ച്.എസ്.സി. ജയിച്ചവർക്കോ തത്തുല്യ യോഗ്യതയുള്ളവർക്കോ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ 9846005646 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് അയച്ചാൽ അഭിമുഖത്തിന് ഹാജരാകേണ്ട സമയം അറിയിക്കും.

No comments