Breaking News

ബളാൽ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു


ബളാൽ ഗ്രാമപഞ്ചായത്ത്   യു.ഡി.എഫ് സ്ഥാനാർഥികളെ  പ്രഖ്യാപിച്ചു   


വാർഡ് - 1 എടത്തോട് 

ജോസഫ് വർക്കി 


വാർഡ് - 2 അത്തിക്കടവ് 

പത്മാവതി മധുസൂദനൻ 


വാർഡ് - 3 ബളാൽ 

അജിത നാരായണൻ


വാർഡ് - 4 മരുതുംകുളം 

ഷൈനി ജിമ്മി 


വാർഡ് - 5 ചുള്ളി 

ദേവസ്യ തറപ്പേൽ 


വാർഡ് - 6 ദർഘാസ് 

അലക്സ് നെടിയകാല 


വാർഡ് - 7 പുഞ്ച 

രാജു കട്ടക്കയം 


വാർഡ് - 8 മൈക്കയം 

രഘുനാഥൻ പി സി 


വാർഡ് - 9 കൊന്നക്കാട് 

ബിൻസി ജെയിൻ 


വാർഡ് - 10 മുട്ടോങ്കടവ് 

മോണ്സി ജോയ് 


വാർഡ് - 11 വള്ളികടവ് 

ജെസ്സി സെബാസ്റ്റ്യൻ 


വാർഡ് - 12 കാര്യോട്ടുചാൽ 

ശ്രീജ രാമചന്ദ്രൻ 


വാർഡ് - 13 പാത്തിക്കര 

രാജു കുഞ്ഞിക്കണ്ണൻ 


വാർഡ് - 14 വെള്ളരിക്കുണ്ട് 

വിനു കെ ആർ 


വാർഡ് - 15 കല്ലഞ്ചിറ 

രാധാമണി എം 


വാർഡ് - 16 കനകപ്പള്ളി 

ടി ൻ അബ്ദുൾ ഖാദർ

No comments