Breaking News

കാഞ്ഞങ്ങാട് ചിത്താരി കടപ്പുറത്തെ നാരായണന്റെ വലയിൽ കുരുങ്ങിയത് അപൂർവ്വമായി കിട്ടാറുള്ള പുള്ളി തെരണ്ടി


കാഞ്ഞങ്ങാട്: ചിത്താരി കടപ്പുറത്തെ നാരായണന്റെ നേതൃത്ത്വത്തിലുളള കെ.വി വള്ളക്കാർക്കു വലയിൽ ഒരു വിരുന്നുകാരനെ കിട്ടി, അപൂർവ്വമായി മാത്രം കിട്ടാറുളള പുളളി തെരണ്ടിയാണ് വലയിലായത്. ഏകദേശം എഴുപതു കിലോയോളം തൂക്കമുണ്ടായിരുന്നു. പതിനായിരം രൂപ വിറ്റു കിട്ടി.

No comments