കാഞ്ഞങ്ങാട് അലാമിപള്ളി കാരാട്ടുവയലിലെ വെങ്കിട്ടരമണദേവസ്ഥാനത്തും തൊട്ടടുത്ത പന്നിക്കുളത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിലേയും ഭണ്ഡാരങ്ങൾ തകർത്ത് ഏകദേശം പതിനഞ്ചായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട് രണ്ടു ക്ഷേത്രങ്ങളിൽ കവർച്ച ഭണ്ഡാരങ്ങൾ തകർത്ത് പതിനഞ്ചായിരത്തോളം രൂപ കവർന്നു
Reviewed by News Room
on
1:07 AM
Rating: 5
No comments