Breaking News

സമരത്തിന് ഫലം കാണുന്നു; ജില്ലാ ആശുപത്രിയിൽ ഡിസംബർ ഒന്നുമുതൽ എല്ലാവർക്കും ചികിത്സ

കാഞ്ഞങ്ങാട്‌: കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി ഡിസംബർ ഒന്നുമുതൽ കോവിഡ് ഇതര രോഗങ്ങൾക്ക് ചികിത്സ ലഭിക്കുന്ന കേന്ദ്രമായി പുന:ക്രമീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ വി രാംദാസ് അറിയിച്ചു.  കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ഉക്കിനടുക്ക മെഡിക്കൽ മെഡിക്കൽ കോളേജ് , ടാറ്റാ കോവിഡ് ആശുപത്രി എന്നിവിടങ്ങളിലെ കോവിഡ് ചികിത്സാ സംവിധാനങ്ങൾ  മെച്ചപ്പെടുത്തിയതും കാരണമാണ്‌ ഇത്‌. 

No comments