കോവിഡ് ബാധിച്ചു മരിച്ച ബദിയഡുക്കയിലെ ജോസ് എ.എം ( 75)ന്റെ മൃതദേഹം ഏറ്റെടുത്ത് നടത്തി ഡി.വൈ.എഫ്.ഐ ബേളൂർ മേഖലാ കമ്മറ്റി.
സെക്രട്ടറി രഘുനാഥ്, പ്രസിഡന്റ് റനീഷ്, കമ്മിറ്റിയംഗങ്ങളായ വിഷ്ണു, ശ്രീകുമാർ എന്നിവർ ചേർന്ന് കാഞ്ഞങ്ങാട് കൊവ്വൽപള്ളി ശ്മശാനത്തിൽ സംസ്കരിച്ചു
No comments