Breaking News

കോവിഡ് വ്യാപനം; ഭീമനടിയിൽ നാളെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സമീപ പ്രദേശമായ കുറുക്കൂട്ടിപ്പൊയിലിൽ ഇന്നലെ നടത്തിയ കോവിഡ് ആന്റിജൻ ടെസ്റ്റിൽ 18 കോവിഡ് പോസിറ്റീവ് കേസ് ആയ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി നാളെ (4.11.2020) ഭീമനടി ടൗൺ മൂതൽ കാലിക്കടവ് വരെയുള്ള വ്യാപാരസ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളു അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നതായി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുകുമാരൻ അറിയിച്ചു.

No comments