കാസർഗോഡ് ഫിഷറീസ് വകുപ്പിൽ പ്രോജക്ട് കോഡിനേറ്റർ, അക്വാക്കൾച്ചർ പ്രൊമോട്ടർ നിയമനം
കാസർകോട്: ഫിഷറീസ് വകുപ്പ് സുഭിക്ഷകേരളം പദ്ധതിയിലേക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ, അക്വാക്കൾച്ചർ പ്രൊമോട്ടർ തസ്തികകളിൽ കരാർ നിയമനത്തിനുള്ള അഭിമുഖം നാലിന് നടത്തും.
പ്രോജക്ട് കോ ഓർഡിനേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം നാലിന് രാവിലെ 11-നും അക്വാക്കൾച്ചർ പ്രൊമോട്ടർ തസ്തികയിലേക്കുള്ള അഭിമുഖം നാലിന് ഉച്ചയ്ക്ക് 2.30-നും കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തും
No comments