Breaking News

കാസർകോട് കളക്ട്രേറ്റിന് മുന്നിൽ ഗാന്ധിജിയുടെ വെങ്കല ശിൽപം പൂർത്തിയായി


കാസർകോട് കളക്ട്രേറേറ്റിനു മുന്നിൽ മഹാത്മാ ഗാന്ധിയുടെ വെങ്കല പ്രതിമ സ്ഥാപിച്ചു. ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചത്. പ്രതിമ നിർമാണ കമ്മിറ്റി ചെയർമാൻ മുൻ എം.എൽ.എ കെ പി കുഞ്ഞിക്കണ്ണൻ, എ.ഡി.എം  എൻ ദേവീദാസ് എന്നിവരും സന്നിഹിതരായിരുന്നു

No comments