Breaking News

കാസർഗോഡ് ജില്ലാ സഹകരണ റബ്ബർ മാർക്കറ്റിങ് സൊസൈറ്റി വെള്ളരിക്കുണ്ട് ഡിപ്പോ തുറന്നു



കാസർഗോഡ് ജില്ലാ  സഹകരണ റബ്ബർ  മാർക്കറ്റിങ്  സൊസൈറ്റിയുടെ  വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്ട്രാർ  വി.ടി തോമസ് ഉത്ഘാടനം  ചെയ്തു. സംഘം  പ്രസിഡന്റ്‌  ജിസൺ ജോർജ്  അധ്യക്ഷനായിരുന്നു. ബാബു കോഹിനൂർ ,  മാത്യുപടിഞ്ഞാറേയിൽ ,  ജെമിനി മാത്യു, ജിമ്മി ഇടപ്പടിയിൽ  തുടങ്ങിയവർ  സംസാരിച്ചു ബാബു  സി.എ സ്വാഗതവും  ബാബു പി മാത്യു  നന്ദിയും  പറഞ്ഞു

No comments