Breaking News

കേരളബാങ്ക് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു; കാസർഗോഡ് നിന്ന് വെസ്റ്റ്എളേരി സ്വദേശി സാബു അബ്രഹാം


തിരുവനന്തപുരം: കേരള ബാങ്ക് ഭരണസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറം ജില്ലയൊഴികെ 13 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും അര്‍ബന്‍ ബാങ്ക് പ്രതിനിധിയേയും ആണ് തെരഞ്ഞെടുത്തത്. ഡയറക്ടർ ബോർഡിലേക്ക്  ജില്ലയിൽ നിന്നും  സിപിഐ(എം) കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റംഗം സാബുഅബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നിലവില്‍ വന്നു.

No comments