വേങ്ങയിൽ ലോഹിതാക്ഷൻ നായർ ( 53)നിര്യാതനായി
പനത്തടി വിജയകലാസമിതിയുടെ ആദ്യകാല നാടക നടനും കലാ സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനായിരുന്ന കാഞ്ഞങ്ങാട് വെള്ളിക്കോത്ത് താമസിക്കുന്ന വേങ്ങയിൽലോഹിതാക്ഷൻ നായർ ( 53)നിര്യാതനായി.
അസുഖബാധിതനായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയ്ക്കിടെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.നേരത്തെ രാജപുരം ടാഗോർ സ്കൂളിൽ അധ്യാപകനായിരുന്നു. മലയോരമേഖലയിൽ മാരുതി കേബിൾ നെറ്റ് വർക്ക് സ്ഥാപനവും നടത്തിയിരുന്നു പനത്തടിയിലെ പരേതരായ ചാത്തുനായരുടെയും കാർത്ത്യാനിയമ്മയുടെ മകനാണ്. ഭാര്യ: സിന്ധു (വെള്ളരിക്കുണ്ട് ) മക്കൾ: ഹരിഗോവിന്ദ്, നന്ദകിഷോർ (ഇരുവരും എൻജിനീയറിംഗ് വിദ്യാർഥികൾ)
No comments