Breaking News

തദ്ദേശ തെരഞ്ഞെടുപ്പ് ഡി​സം​ബ​ർ 8, 10, 14 തീ​യ​തി​ക​ളിൽ: കാസർഗോഡ് ജില്ലയിൽ ഡിസംബർ 14ന് വോട്ടെണ്ണൽ 16ന്




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള തി​യ​തി പു​റ​ത്തു​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക്ക​ര​നാ​ണ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഡി​സം​ബ​ർ എ​ട്ട്, പ​ത്ത്, പ​തി​നാ​ല് തീ​യ​തി​ക​ളി​ലാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.


ഒ​ന്നാം ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളി​ൽ തെരഞ്ഞെടുപ്പ് ന​ട​ത്തും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് എ​ന്നീ അ​ഞ്ച് ജി​ല്ല​ക​ളി​ൽ ന​ട​ത്തും. മൂ​ന്നാം ഘ​ട്ടം മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ നാ​ല് ജി​ല്ല​ക​ളി​ൽ ന​ട​ത്തും.


എ​ല്ലാ ജി​ല്ല​ക​ളി​ലും രാ​വി​ലെ എ​ഴ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. വോ​ട്ടെ​ണ്ണ​ൽ ഡിസംബം​ർ 16ന് ​ന‌​ട​ക്കും.

No comments