പരപ്പ: എടത്തോട് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ചെറക്കര ശാന്ത (65) കുഴഞ്ഞുവീണ് മരിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞു വീണ വീട്ടമ്മയെ ആശുപത്രിയിൽ കൊണ്ട് എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടിരുന്നു. മക്കൾ: രവീന്ദ്രൻ, വിനോദ് (ദുബായ് )പ്രമീള,
എടത്തോട് തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു
Reviewed by News Room
on
5:21 AM
Rating: 5
No comments