പി.ബിജുവിൻ്റെ വേർപാട്: ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മറ്റി വെള്ളരിക്കുണ്ടിൽ അനുശോചന യോഗം സംഘടിപ്പിച്ചു
എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും യുവജനക്ഷേമ ബോർഡിന്റെ സംസ്ഥാന വൈസ് ചെയർമാനും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പി. ബിജുവിന്റെ വേർപാടിൽ അനുശോചിച്ച് ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്ക് കമ്മിറ്റി വെള്ളരിക്കണ്ടിൽ നടത്തിയ അനുശോചന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ഉൽഘടനം ചെയ്തു, DYFI എളേരി ബ്ലോക്ക് സെക്രട്ടറി അനു പി.വി ,ബളാൽ മേഖല ജോയിന്റ് സെക്രട്ടറി മനീഷ്, പാത്തിക്കര യൂണിറ്റ് സെക്രട്ടറി വിഷ്ണു, ബളാൽ മേഖല ട്രെഷറർ സജിത്ത്,ഹരി എന്നിവർ സംബന്ധിച്ചു
No comments