Breaking News

ഗാന്ധിഭവനിലേക്ക് ഒരു വർഷത്തേക്കുള്ള ദിനപത്രം ഓഷ്യൻ എൻ്റർപ്രൈസസ് നൽകും


വെള്ളരിക്കുണ്ട് ഓഷ്യൻ എന്റർപ്രൈസസ്  ഉടമ സന്തോഷിൽ നിന്നും  ഒരു വർഷത്തേക്കുള്ള ദേശാഭിമാനി ദിനപത്രം നൽകുന്നതിനുള്ള വരിസംഖ്യ വെള്ളരിക്കുണ്ട്  മങ്കയം ഗാന്ധിഭവൻ ലവ്  & കെയർ യൂണിറ്റ് സെക്രട്ടറി സണ്ണി മങ്കയം, കമ്മിറ്റി അംഗങ്ങളായ ചാക്കോ പി ടി ജിമ്മി ഇടപ്പാടി എന്നിവർ ചേർന്ന് ഏറ്റു വാങ്ങി

No comments