Breaking News

കാസർഗോഡ് മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണലില്‍ തസ്തിക അനുവദിച്ചു


കാസര്‍കോഡ് ജില്ലയില്‍ പുതുതായി അനുവദിച്ച മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണലില്‍ 12 തസ്തികകള്‍ സൃഷിക്കും. ജൂനിയര്‍ സൂപ്രണ്ട് 1, സീനിയര്‍ ക്ലര്‍ക്ക് / ക്ലര്‍ക്ക് 5, കോര്‍ട്ട് കീപ്പര്‍ 1, ഡഫേദാര്‍ 1, ഓഫീസ് അറ്റന്‍റന്‍റ് / അറ്റന്‍റര്‍ 3, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1 എന്നീ തസ്തികകളാണ് അനുവദിച്ചത്

No comments