ഒടയംചാൽ ചക്കിട്ടടുക്കത്ത് റബ്ബർ പുരയ്ക്ക് തീ പിടിച്ചു. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കോട്ടയം പാലാ സ്വദേശി ബിന്നി മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള ഓടിട്ട വീടാണ് കത്തി നശിച്ചത്. രാവിലെ റബ്ബർ ഷീറ്റുകൾ ഉണ്ടാക്കുന്നതിനായി തീയിട്ടതായിയിരുന്നു. ഇതിൽ നിന്നാണ് തീപടർന്നത്. വിവരമറിഞ്ഞ് നാട്ടുകാർ തീ അണച്ചു.
No comments