സംസ്ഥാനത്തെ വാഹനങ്ങൾക്ക് വീണ്ടും നികുതി ഇളവ്.
50% നികുതി ഇളവ്4 മാസത്തേക്കാണ് സർക്കാർ തീരുമാനിച്ചത്.
സ്വകാര്യ ബസുകൾക്കും, കോൺട്രാക് വാഹങ്ങൾക്കും ഈ ഇളവ് നൽകും. കൊവിഡ് കലാ പ്രതിസന്ധി അതിജീവിക്കാനാണു ഇളവ്. നികുതി ഇളവ് നൽകുന്ന സർക്കാർ ഉത്തരവ് ഇറക്കിയതയിഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
No comments