മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു മരണപ്പെട്ടു. വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു.മുൻ പഞ്ചായത്ത് അംഗവും നിലവില്‍ സി.പി.എം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്ഥാനാർഥി മരണപ്പെട്ടു
Reviewed by News Room
on
5:07 PM
Rating: 5
No comments